കണ്ണൂർ ചവനപ്പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Elderly man found dead in Chavanappuzha, Kannur

തളിപ്പറമ്പ് : ചവനപ്പുഴയിൽ ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കരിമ്പം ചവനപ്പുഴ മയങ്ങിയിലെ ചെമ്മഞ്ചേരി വീട്ടിൽ സി.ചന്ദ്രൻ(71)നെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്.
ഭാര്യ: കെ.വി.ലീല.

മക്കൾ: റീന. (കൂനം )റീജ (നടുവിൽ). മരുമക്കൾ :രാജേഷ് (കൂനം), രതീഷ് (നടുവിൽ). സഹോദരങ്ങൾ: ജാനകി.(ചവനപ്പുഴ) മോഹനൻ (ചവനപ്പുഴ) ശാന്ത (കരിമ്പം). മൃതദേഹം ഞായർ രാവിലെ 11മണിക്ക് വീട്ടിൽ പൊതുദർശനം, സംസ്‌കാരം ഉച്ചക്ക് 12.30ന് ചവനപ്പുഴ പൊതുശ്മശാനത്തിൽ.

Tags