കണ്ണൂർ എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം ; രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു
Dec 23, 2025, 16:05 IST
മട്ടന്നൂർ : മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ഇരിട്ടി ഭാഗത്തേക്ക് സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
tRootC1469263">.jpg)


