എൽ ഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനന് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ആവേശോജ്ജ്വല സ്വീകരണം

LDF candidate T.I. Madhusudhanan receives a rousing welcome at Payyannur Cooperative Hospital

 പയ്യന്നൂർ : പയ്യന്നൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ടി.ഐ മധുസൂദനന് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഡോക്ടർമാരും ഭരണസമിതി അംഗങ്ങളും, ജീവനക്കാരും ചേർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി.

LDF candidate T.I. Madhusudhanan receives a rousing welcome at Payyannur Cooperative Hospital

ജീവനക്കാരിൽ നിന്ന് സമാഹരിച്ച തെരഞ്ഞെടുപ്പ് ഫണ്ട് 3 ലക്ഷം രൂപ സ്ഥാനാർത്ഥിക്ക് കൈമാറി.

LDF candidate T.I. Madhusudhanan receives a rousing welcome at Payyannur Cooperative Hospital

ആശുപത്രി പ്രസിഡൻ്റ് വി.നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. സന്തോഷ് സ്വാഗതം പറഞ്ഞു. പി.സന്തോഷ്, ഡോ.ടി.വി. കുഞ്ഞിക്കണ്ണൻ, നഴ്സിംങ്ങ് കോളേജ് പ്രിൻസിപ്പൽ പവിത്രൻ രയരോത്ത്,സി.ഉണ്ണികൃഷ്ണൻ, എം.വി.രതീഷ്, പി.വി. സതീശൻ,  ഒ.കെ നളിനി എന്നിവർ പങ്കെടുത്തു. 

LDF candidate T.I. Madhusudhanan receives a rousing welcome at Payyannur Cooperative Hospital

Tags