സിഎംപി സംസ്ഥാന കമ്മിറ്റിയംഗവും കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ സി.എ.ജോണ്‍ സിപിഎമ്മില്‍ ചേര്‍ന്നു

C.A. John, CMP State Committee Member and Kerala Farmers Federation State Treasurer, joins CPM
C.A. John, CMP State Committee Member and Kerala Farmers Federation State Treasurer, joins CPM

തളിപ്പറമ്പ് : സിഎംപി സംസ്ഥാന കമ്മിറ്റിയംഗവും കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ സി.എ.ജോണ്‍ സിപിഎമ്മില്‍ ചേര്‍ന്നു.
കണാരംവയല്‍ രക്തസാക്ഷി ജോസ് മന്ദിരം ഉദ്ഘാടന വേദിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി സി.എ.ജോസിനെ ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

എം.വി.രാഘവന്റെ 11-ാം ചരമവാര്‍ഷിക ദിനത്തില്‍ തന്നെയാണ് സി.എം.പിയുടെ പ്രമുഖ നേതാവായ ജോണ്‍ പാര്‍ട്ടി വിട്ടത്.

tRootC1469263">

Tags