പാചക വിദഗ്ദ്ധനും വ്യാപാരിയുമായ കെ കെ രാജീവൻ നിര്യാതനായി
Jun 2, 2026, 13:47 IST
പറശ്ശിനി: പ്രശസ്‌ത പാചക വിദഗദ്ധനും വ്യാപാരിയുമായനണിയൂർ നമ്പ്രത്ത് കെ. കെ. രാജീവൻ (63) നിര്യാതനായി.പറശ്ശിനികടവിൽ ഫാൻസി ഷോപ്പ്, നണിയൂർ നമ്പ്രത്ത് പലചരക്കു കട എന്നിവ നടത്തി വരുന്നു. വിവാഹങ്ങളിലും പൊതു പരിപാടികളിലും സദ്യയുൾപ്പെടെ വിവിധ രുചികരമായ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ പ്രശസ്തനായ പാചക വിദഗ്ധനാണ്. കെ കെ രാജീവൻ.
.jpg)

