പ്രിയങ്ക ബസ് ഉടമ എം വി ദേവ.ദാസൻ നിര്യാതനായി
Nov 28, 2026, 09:36 IST
ചക്കരക്കൽ:പ്രിയങ്ക ബസ്സ് ഉടമയും അഞ്ചരക്കണ്ടി എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡണ്ടുമായ നാലാം പീടികയിൽ എം . വി . ദേവദാസൻ (71.) നിര്യാതനായി. ഭാര്യ :അജിത. മക്കൾ പ്രിയങ്ക (ദുബായ് )പ്രയാഗ് ദാസ് (ബസ്സ് ഉടമ). മരുമക്കൾ: ശ്രീജിത്ത് (ദുബായ് )ഷാഖി (അസിസ്റ്റന്റ് പ്രൊഫസർ അഞ്ചരക്കണ്ടി ഫാർമസി കോളേജ് കണ്ണൂർ.)സഹോദരങ്ങൾ. :നിർമല (എറണാകുളം )പരേതനായ ജീവദാസ്, ഭൂവനദാസ് (കണ്ണൂർ.)
.jpg)

