കണ്ണൂരിലെ സൈനിക സുരക്ഷാകേന്ദ്രമായ ഡി.എസ്.സി സെൻ്ററിൽ ബോംബ് ഭീഷണി

Bomb threat at DSC Centre, a military security facility in Kannur

കണ്ണൂർ: കണ്ണൂർ നഗരത്തിലെ അതീവ സൈനിക സുരക്ഷാകേന്ദ്രമായ ഡി. എസ്. സി സെൻ്ററിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി വന്നത്. കണ്ണൂർ ടൗൺ പൊലിസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിലൊന്നും കണ്ടെത്തിയില്ല.

Tags