കാണാതായ കണ്ണൂർ മരക്കാർക്കണ്ടി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കുറുവ പുഴയിൽ കണ്ടെത്തി

Body of missing Marakkarkandi native found in Kuruva River

തോട്ടട :കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കുറുവ പാലത്തിനടിയിലെ പുഴയിൽ കണ്ടെത്തി. മരക്കാർകണ്ടി ഒറ്റമാവിലെ സൗഭാഗ്യം വീട്ടിൽ പ്രവീൺകുമാർ എ ന്ന ബാബു (50) വിനെയാണ് മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.വീട്ടിൽനിന്ന് നാലുദിവസമാ യി കാണാതായതിനെ തുടർന്ന് ബന്ധുക്കൾ എടക്കാട് പൊലിസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച്ച രാവിലെമണി യോടെ പുഴയിൽ മൃതദേഹം കണ്ട് തിനെ തുടർന്ന് നാട്ടുകാർ പോലീ സിൽ വിവരമറി യിക്കുകയായിരുന്നു.

ഫയർഫോഴ് സ് എത്തിയാണ് മൃതദേഹം പുറ ത്തെടുത്തത്. പാലത്തിന് സ മീപത്തു നിന്നും യുവാവിന്റെ ചെരുപ്പുകൾ കണ്ടെത്തിയിരു ന്നു. മൃതദേഹം പോസ്റ്റ് മോർ
ട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാ ന്ത് പവിത്രൻ, ഫയർ ഓഫീ സർമാരായ എ.എഫ്.ഷിജോ, കെ.ശ്രീകേഷ്, കെ.പി.നസീർ, സച്ചിൻ, പ്രിമോഷ്, മനുപ്രസാ ദ് എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

മരക്കാർ കണ്ടി ഒറ്റമാവിലെ ബാലചന്ദ്രന്റെയും ശോഭയുടെയും മകനാണ് പ്രവീൺ കുമാർ.

സഹോദരങ്ങൾ: ബിന്ദു, ബവിത.

Tags