ബി.ജെ.പി പാപ്പിനിശേരി പഞ്ചായത്ത് രൂപീകരണ കൺവെൻഷൻ നടത്തി

BJP held Pappinissery Panchayat formation convention
BJP held Pappinissery Panchayat formation convention


പാപ്പിനിശേരി : പാപ്പിനിശേരി പഞ്ചായത്ത് കമ്മിറ്റി ബിജെപി രൂപീകരണകൺവെൻഷൻ കീച്ചേരിയിൽ  നടന്നു.പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുത്ത  അതുൽ അരവിന്ദന് സംഘടനാ ചുമതല കൈമാറി.പഞ്ചായത്ത്‌ കമ്മിറ്റി യോഗം ജില്ലാ ട്രഷറർ പി കെ ശ്രീകുമാർ ഉൽഘാടനം ചെയ്തു.

യോഗത്തിൽ നോർത്ത് ജില്ലാകമ്മിറ്റി അധ്യക്ഷൻ കെ കെ വിനോദ മാസ്റ്റർ ജില്ലകമ്മിറ്റി മെമ്പർമാരായ  ഗീത, അശോകൻ എന്നിവർപങ്കടുത്തു പ്രസംഗിച്ചു. പദ്മക്ഷൻ അധ്യക്ഷത വഹിച്ചു രത്‌നാ കരൻ വി. സ്വാഗതം പറഞ്ഞു.
 

tRootC1469263">

Tags