അടിയന്തിരാവസ്ഥ പീഡിതരായ നേതാക്കളെ ബി.ജെ.പി ആദരിച്ചു

BJP honours leaders
BJP honours leaders

കണ്ണൂർ :അടിയന്തിരാവസ്ഥക്കെതിരെ പോരാടി ജയിൽ ജീവിതവും കൊടിയ പിഡനവും അനുഭവിച്ച പോരാളികളായ ബിജെപിനേതാക്കളെ ആദരിച്ചു. ബിജെപി മാടായി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  . വെങ്ങരയോഗ സെന്റ്റിൽ നടന്ന പരിപാടിയിൽ വി. രാമൻ മാസ്റ്റർ, എ.കെ.ഗോവിന്ദൻ,പാറയിൽ ഗോപാലൻ, പി.പി.ദാമോദരൻ, ഇട്ടമ്മൽ രവിന്ദ്രൻ, കൊട്ടാരത്തിൽ സുധാകരൻ എന്നിവരെയാണ് ആദരിച്ചത്. 

tRootC1469263">

പഞ്ചായത്ത് പ്രസിഡൻ്റ് കക്കീൽ രാജൻ സ്വാഗതം പറഞ്ഞു.. കെ. സജീവൻ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാനമ്പമിതി അംഗം സി. നാരായണൻ. സംസ്ഥാന കൗൺസിൽ അംഗം എ.കെ.ഗോവിന്ദൻ,ആർ എസ് എസ് ദണ്ഡ് സംഘചാലക് വി. രാമൻ മാസ്റ്റർ, ബി ജെ പിജില്ലാ നോർത്ത് വൈസ് പ്രസിഡന്റ് എ.വി  സനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Tags