ബി.ജെ.പി എടക്കാട് മണ്ഡലം മുൻ പ്രസിഡൻ്റ് ഗോപിനാഥ് ഇരിവേരി നിര്യാതനായി
Apr 27, 2025, 15:10 IST
കണ്ണൂർ : ബി.ജെ.പിമുൻ എടക്കാട് മണ്ഡലം പ്രസിഡൻ്റായിരുന്ന എളയാവൂർ ചന്ദ്രോത്ത് വീട്ടിൽ കെ.എംഗോവിന്ദൻ (61) നിര്യാതനായി. ( ഗോപിനാഥ് - ഇരിവേരി ) ഭാര്യ : രാധ പി.
മക്കൾ സച്ചിൻ, നിധിൻ, പരേതനായ മിഥുൻ, മരുമകൾ ആര്യ (ചോരകുളം) പരേതനായ കുഞ്ഞനന്ദൻ - ശാന്ത കുമാരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ ആനന്ദകൃഷ്ണൻ, സജീവൻ പരേതരായ സുമ, രാജീവൻ, നിഖിൽ.
tRootC1469263">.jpg)


