ചാലങ്ങോട്ട് പുതിയ ഭഗവതി കാവിൽ പുനഃപ്രതിഷ്o നടന്നു; പുത്തരി വെള്ളാട്ടം നാളെ

ചാലങ്ങോട്ട് പുതിയ ഭഗവതി കാവിൽ പുനഃപ്രതിഷ്o നടന്നു; പുത്തരി വെള്ളാട്ടം നാളെ
New Bhagavathy Kavil re-instated in Chalangot; New Vellattam tomorrow
New Bhagavathy Kavil re-instated in Chalangot; New Vellattam tomorrow

 കണ്ടക്കൈ :  ശ്രീ ചാലങ്ങോട്ട് പുതിയ ഭഗവതി കാവിൽ  ഗുരുസ്ഥാനം പുനഃപ്രതിഷ്ഠയും,കഴകപ്പുരയുടെ ഗൃ‌ഹപ്രവേശനവും പുത്തരി വെള്ളാട്ടവും ശനി,ഞായർ ദിവസങ്ങളിൽ .ശനിയാഴ്ച്ച  രാവിലെ ഗുരുസ്ഥാനം ബാലാലയത്തിൽ നിന്നും പുനഃപ്രതിഷ്o നടന്നു. ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കഴകപ്പുരയുടെ പാല് കാച്ചലും, ഗൃഹപ്രവേശനവും ശേഷം മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം നടക്കും.

tRootC1469263">

Tags