പുഴാതി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

A young man from Puzhathi died in a car accident in Bengaluru

കണ്ണൂർ: കണ്ണൂർ പുഴാതി സ്വദേശി ബംഗളു രുവിൽ വാഹനാപകട ത്തിൽ മരിച്ചു. പുഴാതി ഇട ച്ചേരി മിനി നവമിയിൽ മി ഥുൻ വിഷ്ണു (37) വാ ണ് മരി ച്ചത്. ന്യൂ ഇന്ത്യ അഷ്വറൻ സ് കമ്പനി റിട്ട. സീനിയർ ഡിവിഷണൽ മാനേജർ പി ജി വിഷ്ണു മോഹൻ നായർ - നിടിയേങ്ങ പറ മ്പൻ വീട്ടിൽ മിനി ദമ്പതിക ളുടെ മകനാണ്. ബംഗളു രുവിൽ ഇന്റർനാഷണൽ മാർക്കറ്റ് റിസർച്ച് ബിസിനസ് ചെയ്യുന്ന മിഥുൻ ഗായ കൻകൂടിയാണ്. 

കഴിഞ്ഞ ദിവസം ബംഗളൂരുവിലെ വൈറ്റ് ഫീൽഡിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.സംസ്കാരം ബു ധൻ പകൽ 11ന് ചാൽ ബി എൻഎസ്എസ് ശാന്തി തീരം ശ്മശാനത്തിൽ. ഭാര്യ: പ്രിയങ്ക, മകൻ: റയാൻഷ് മിഥുൻ. സഹോദരങ്ങൾ: വരുൺ വിഷ്ണു, ഡോ. നവീൻ വിഷ്ണു.

Tags