ബിഡിഎസ് വിദ്യാർത്ഥി അഞ്ചരകണ്ടിയിലെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

BDS student falls to death from medical college building in Ancharakandy


അഞ്ചരക്കണ്ടി :ബിഡിഎസ് വിദ്യാർത്ഥി അഞ്ചരകണ്ടിയിലെ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.തിരുവനന്തപുരം സ്വദേശി നിധിൻ രാജാ (19)ണ് മരിച്ചത്. അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയാണ് നിഥിൻ അഞ്ചരക്കാണ്ടി മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്നും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ വീണ നിലയിൽ കണ്ടെത്തിയത്. ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags