വാരം സ്വദേശിയായ യുവാവ് ബംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു
Jun 3, 2026, 15:25 IST
കണ്ണൂർ: വാരം സ്വദേശി യായ യുവാവ് ബംഗ്ളൂരിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. വാരം ആലക്കാട്ട് ലോഹിതാക്ഷൻ - രേഖ ദമ്പതികളുടെ മകൻ നന്ദകിഷോറാണ് (25) കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്. സഹോദരി:വർണ ലോ ഹി താക്ഷൻ. സഹോദരി ഭർത്താവ് :കൃഷ്ണ നന്ദികേശ് (പാലക്കാട് ) സംസ്‌കാരം നാളെരാവിലെ 10.30 ന് പയ്യാമ്പലത്ത്.
.jpg)

