ബക്കളത്തെ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവ് മണിയമ്പാറ കുഞ്ഞമ്പുവിൻ്റെ ഭാര്യ കെ കമല അന്തരിച്ചു

K Kamala, wife of Bakkalam Communist Trade Union leader Maniyampara Kunjambu, passes away
K Kamala, wife of Bakkalam Communist Trade Union leader Maniyampara Kunjambu, passes away

കണ്ണൂർ : ബക്കളം കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവും സിപിഐ എം ബക്കളം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന മണിയമ്പാറ കുഞ്ഞമ്പുവിൻ്റെ ഭാര്യ  പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല (77) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകിട്ട് 7 മണിക്ക് പുന്നക്കുളങ്ങര ശ്മശാനത്തിൽ. 

tRootC1469263">

മക്കൾ: നിഷ(വെങ്ങര), ഷാജി (എൽഐസി ഏജൻ്റ്, പുന്നക്കുളങ്ങര ഗ്രാമീണ വായനശാല കമ്മിറ്റി അംഗം), ബിജു (അബുദാബി). മരുമക്കൾ: ഭാസ്കരൻ (വെങ്ങര), വീണ (അധ്യാപിക സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ), സനില ( തോലമ്പ്ര). സഹോദര ങ്ങൾ: മുകുന്ദൻ,
 കുമാരൻ (ഇരുവരും രാമപുരം), രാഘവൻ (കാഞ്ഞിരങ്ങാട്), ശകുന്തള (രാമപുരം), ഭാക്ഷയണി (പരിയാരം),  പരേതനായ കുഞ്ഞമ്പു.

Tags