തളിപ്പറമ്പ ഏഴാംമൈലിലെ ആദ്യകാല വർക് ഷോപ്പ് ഉടമ ബേബി മാത്യു നിര്യാതനായി

Baby Mathew, the owner of the first workshop in Taliparamba 7th Mile, passed away
Baby Mathew, the owner of the first workshop in Taliparamba 7th Mile, passed away

തളിപ്പറമ്പ :ഏഴാംമൈലിലെ  ആദ്യകാല വർക് ഷോപ്പ് ഉടമ പുഷ്പഗിരി  സ്വദേശി ബേബി മാത്യു (73)  നിര്യാതനായി  .സംസ്കാരം 17 ന് തിങ്കളാഴ്ച രാവിലെ 10.30ന് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ .ഭാര്യ മേഴ്സി മാത്യു .

മക്കൾ: ഷാജി മാത്യു .(ഷാജി ഓട്ടോമൊബൈൽ സ് ),ഷൈജു മാത്യു. ഷിജിൻ മാത്യു. (ഷാജി ഓട്ടോ മൊബെൽസ് ) മരുമക്കൾ:  ജിസ്ന (മഞ്ഞക്കാട്) .ജോവിറ്റ (നെല്ലിക്കുറ്റി) സഹോദരങ്ങൾ: അപ്പച്ചൻ (ഇടുക്കി) .പാപ്പച്ചൻ (തലശ്ശേരി) .മാമി (ആലക്കോട്) .പരേതയായ മേരി ,ഏലിയാമ്മ (വയനാട്) ,സിസ്റ്റർ ഫ്ലോറിറ്റ  (ആലപ്പുഴ) ,കുട്ടിയച്ചൻ (ആലക്കോട് ),

tRootC1469263">

Tags