പട്ടുവം കുഞ്ഞിമുറ്റത്തെ ബേബി ജോർജ് നിര്യാതയായി

Baby George of Pattuvam Kunjimuttam has passed away.


പട്ടുവം : പട്ടുവം കുഞ്ഞിമുറ്റത്തെ പരേതനായ വാടക്കൽ ജോർജിന്റെ ഭാര്യ ബേബി ജോർജ് (ലത്രീന), 78, നിര്യാതയായി.മക്കൾ: മോളി (കുഞ്ഞിമുറ്റം), മിനി (വായാട്ടുപറമ്പ്), സുനി (കുറുമാത്തൂർ).മരുമക്കൾ: മെൽവിൻ (വിൻസെന്റ്), ജോസ് (കുറുമാത്തൂർ).

സഹോദരങ്ങൾ: ത്രേസ്യാമ്മ (പഴയങ്ങാടി), എലിസബത്ത് (പട്ടുവം), പരേതരായ തോമസുകുട്ടി (കൊടുങ്ങല്ലൂർ), അന്നമ്മ (കൊടുങ്ങല്ലൂർ), സെലീന (പാപ്പിനിശ്ശേരി).സംസ്കാരം: ഇന്ന് വൈകുന്നേരം 3.30ന് വെള്ളിക്കിൽ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

Tags