അഴീക്കോട് മീൻകുന്നിൽ കടലിൽ കാണാതായ യുവാക്കൾക്കായി തെരച്ചിൽ ഊർജ്ജിമാക്കി

Search intensifies for youth missing at sea in Azhikode Meenkunnu
Search intensifies for youth missing at sea in Azhikode Meenkunnu

കണ്ണൂർ: അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് ഒഴുക്കിൽപ്പെട്ട വലിയന്നൂർ, പട്ടാന്നൂർ സ്വദേശികളായ യുവാക്കൾക്കായി ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചു. വലിയന്നൂരിലെ വി. പ്രി നേഷ്,പട്ടാന്നൂർ കൊടൊളി പ്രത്തെ പി.കെ ഗണേശൻ നമ്പ്യാർ എന്നിവരെയാണ് ഇന്നലെ വൈകിട്ട് കാണാതായത്. വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ചു വെച്ചു കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ.

tRootC1469263">

Search intensifies for youth missing at sea in Azhikode Meenkunnu

 ഇതിനു ശേഷമാണ് കാണാതായത്. കടലിൽ കോസ്റ്റൽ പൊലിസാണ് തെരച്ചിൽ നടത്തിവരുന്നത്. കെ.വി സുമേഷ് എം.എൽ.എ യുടെ നേതൃത്വത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് എത്തിയിരുന്നു.

Tags