മൂന്ന് പെരിയയിൽ നിയന്ത്രണം വിട്ട ഓട്ടോ ടാക്സി വൈദ്യുതി തൂണിലിടിച്ചു : 2പേർക്ക് പരുക്കേറ്റു
Nov 23, 2026, 10:48 IST
പെരളശേരി : കണ്ണൂർ - കൂത്തുപറമ്പ റോഡിലെ മൂന്നുപെരിയയിൽ വാഹനാപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഓട്ടോ ടാക്സി അപകടത്തിൽപ്പെട്ടത്.മൂന്ന് പെരിയറെയ്ഡ്ക്കോ ഫാക്ടറിക്ക് സമീപമുള്ള റേഷൻ പീടികയ്ക്ക് മുന്നിൽ ഓട്ടോ ടാക്സി ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു .
ഇടിയുടെ ആഘാതത്തിൽ പോസ്റ്റു മുറിഞ്ഞു വൈദ്യുതി ബന്ധം തകരാറിലായി അപകടത്തിൽ ഡ്രൈവർക്കും,യാത്രക്കാരനും നിസാര പരുക്കേറ്റു ഇവർ നാട്ടുകാരുടെ സഹായത്തോടെ ചികിത്സ തേടി
.jpg)

