അത്തായി രഘുനാഥ് നിര്യാതനായി

Attai Raghunath passed away

 പയ്യന്നൂർ: മഹാദേവ ഗ്രാമത്തിലെ പരേതരായ കഥകളി ഭാഗവതർ കെ.എ.കുഞ്ഞമ്പു പൊതുവാളുടെയും അത്തായി രുഗ്മിണിഅമ്മയുടെയും മകൻ അത്തായി രഘുനാഥ് (55) നിര്യാതനായി.

ഭാര്യ: അഡ്വ:റീന കാമ്പ്രത്ത് (നോട്ടറി പബ്ലിക്).മക്കൾ: വൈദേഹി (ബാംഗ്ലൂർ ),മൈത്രേയി (ബാംഗ്ലൂർ ).സഹോദരങ്ങൾ:ശശിധരൻ, ബാലചന്ദ്രൻ, സരള, ലീലമണി, ജയദേവൻ, കലാധരൻ, യുക്തി. സംസ്കാരം 18 ന് നാളെ നടക്കും

Tags