കണ്ണൂർ നഗരത്തിലെ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം:ഒരാൾ കസ്റ്റഡിയിൽ

kannur atm theft

കണ്ണൂർ: കണ്ണൂർ നഗരത്തിൽ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. എസ്എൻ പാർക്കിന് സമീപത്തെ കനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. കവർച്ചക്കെത്തിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിൽ കൊൽക്കത്ത സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags