കണ്ണൂരിൽ കർഷകസംഘം ലോഗോ പ്രകാശിപ്പിച്ചു

Farmers' Association logo unveiled in Kannur


കണ്ണൂർ : ആഗസ്‌ത്‌ 12 മുതൽ 14 വരെ പിണറായിൽ നടക്കുന്ന കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. കാൽടെക്‌സിലെ കർഷക സംഘം ജില്ലാ കമ്മിറ്റി ഓഫീസിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിൽ കേന്ദ്രകമ്മിറ്റിയംഗം കെ കെ രാഗേഷ്, സംസ്ഥാന സെക്രട്ടറി വത്സൻ പനോളിക്ക്‌ നൽകിയാണ്‌ പ്രകാശിപ്പിച്ചത്‌.സ്വാഗതസംഘം ചെയർമാൻ കെ ശശിധരൻ അധ്യക്ഷനായി. ജനറൽ കൺവീനർ എം മോഹനൻ സ്വാഗതം പറഞ്ഞു.
 

Tags