നടുവിൽ ഗവ പോളിടെക്നിക്ക് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസ്സർ നിയമനം

teacher

കണ്ണൂർ :  നടുവിൽ ഗവ പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസ്സർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സപ്തംബർ ഏഴ്  രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് കോളേജിൽ നേരിട്ടു ഹാജരാകണം.

Tags