രാധൻ കണ്ണപുരത്തിന്റെ വീട് ആർട്ടിസ്റ്റ് ശശികല സന്ദർശിച്ചു

Artist Sasikala visited Radhan Kannapuram's house.

ചെറുകുന്ന് : നിരവധി കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകിയ പ്രശസ്ത നാടക നടനും സംസ്ഥാന അവാർഡ് ജേതാവുമായ രാധൻ കണ്ണപുരത്തിന്റ വീട് കേരള ലളിതകലാ & ഫോക് ലോർ അക്കാദമി മുൻ മെമ്പറൂം ആർട്ടിസ്റ്റ്സ് വെൽഫയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക്) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആർട്ടിസ്റ്റ് ശശികല സന്ദർശിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മിനി രാധനെയും മക്കളെയും അശ്വസിപ്പിച്ചു.

സാംസ്‌കാരിക മന്ത്രി പി.സി വിഷ്ണു നാഥ് ഉൾപ്പെടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു.

Tags