ഒടുവിൽ തീരുമാനം അടിപ്പാത കടലാസ്സിൽ തന്നെ കുടുങ്ങി : കണ്ണൂർ ജില്ലയിൽ ബസ് സമരം ഉത്തരവാദിത്വത്തിന്റ പിടിപ്പ് കേടെന്ന് ആർട്ടിസ്റ്റ് ശശികല

Finally, the decision was limited to a piece of paper: Artist Sasikala says the bus strike in Kannur district has damaged the sense of responsibility.

കണ്ണൂർ :തോട്ടട-നടാൽ അടിപ്പാ ത നിർമ്മാണ പ്രശ്നത്തിൽ നടക്കുന്ന ബസ് സമരത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം അധികൃതരുടെ പിടിപ്പ് കേട് മൂലമാണെന്നും മന്ത്രിയുടെ ഉറപ്പുകൾ പാഴ് വാക്കുകളായെന്നും  കേരളസംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികല കുറ്റപ്പെടുത്തി.

tRootC1469263">

വേണ്ടത്ര സമയം അനുവദിച്ചിട്ടും അധികൃതരുടെ നിസ്സഹകരണ ഭാവമാണ് വീണ്ടുമൊരു സമരത്തിലേക്ക് ബസ്സടമകളെ  പ്രേരിപ്പിച്ചതെന്നും ഇവരുടെത് ന്യായമായ ആവശ്യങ്ങളാണെന്നും ഒപ്പം ജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്നതുമാണെന്നും അതുകൊണ്ട് തന്നെ ബസ്സുടമകളെ കുറ്റപ്പെടുത്താനാവില്ലെന്നും ആർട്ടിസ്റ്റ് ശശികല പറഞ്ഞു.

Tags