ഹുൻസൂരിലെ ഇരിട്ടി സ്വദേശികളുടെ സ്കൈ ഗോൾഡിൽ കവർച്ച നടത്തിയ 2 പേർ അറസ്റ്റിൽ
Jan 20, 2026, 12:32 IST
കണ്ണൂർ : മൈസൂരുവിനടുത്ത ഹുൻസൂരിൽ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സ്കൈ ഗോൾഡ് ജ്വല്ലറിയിൽ നിന്നു 10കോടിയുടെ ആഭരണങ്ങൾ കവർന്നകേസിൽ രണ്ടു പേരെ ബിഹാറിൽ നിന്നുപോലീസ് അറസ്റ്റ് ചെയ്‌തു. ഡൽഹിദർഭംഗ നിവാസിയായ ഋഷികേശ് സിംഗ്എന്ന ഛോട്ടു സിംഗ്, ഭഗൽപൂർജില്ലയിലെ പങ്കജ് കുമാർ എന്ന സതുവഎന്നിവരെയാണു ബിഹാർ സ്പെഷ്യൽടാസ്ക് ഫോഴ്സസിന്റെ (എസ്‌ടിഎഫ്)ബാങ്ക് ആൻഡ് ജ്വല്ലറി സെല്ലിന്റെസഹായത്തോടെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തതത്.
tRootC1469263">ഇവരിൽ നിന്നും സ്വർണാഭരണങ്ങളും ഒരു ലക്ഷംരൂപയും മോഷ്‌ടിച്ച ബൈക്കും പോലീസ്‌പിടിച്ചെടുത്തു
.jpg)


