നാടിൻ്റെ വെളിച്ചമായിരുന്ന മാതൃക അദ്ധ്യാപകൻ എ.പി രാജേഷിന് ഇന്ന് യാത്രാമൊഴിയേകും
Sep 19, 2026, 14:08 IST
കൂത്തുപറമ്പ് :മാതൃക അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹിയുമായിരുന്ന മാനന്തേരി മണ്ണന്തറ ഹരിതത്തിൽ എ പി രാജേഷിന് (53). ഇന്ന ജന്മനാട് വിടയേകും.കണ്ണവം ട്രൈബൽ യു പി സ്‌കൂൾ റിട്ട ഹെഡ്മാസ്റ്ററായിരുന്നുഎ പി കൃഷ്ണൻ,കമല ദമ്പതികളുടെ മകനാണ്.ഭാര്യ : ബിന്ദു വിശ്വൻ (അധ്യാപിക ഗവ ഹയർ സെക്കണ്ടറി സ്കൂൾ,മമ്പറം )
മക്കൾ : അൽമിത്ര,അൽ ഹരിത് (പ്ലസ് ടു വിദ്യാർത്ഥി ചിറ്റാരിപറമ്പ) സഹോദരങ്ങൾ : രേഷ്‌മ (ഫാർമസിസ്റ്റ് വേങ്ങാട് ), സുധീഷ് ( സി ഡിറ്റ് തിരുവനന്തപുരം) സീമ (ടെക്‌നീഷ്യൻ പെരിങ്ങോം ഹോസ്പിറ്റൽ ) .സംസ്കാരം വൈകിട്ട് 3 മണിക്ക് വലിയ വെളിച്ചം ശാന്തി വനത്തിൽ.
.jpg)

