മോണ്ടിസോറി അദ്ധ്യാപനപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Applications invited for Montessori teaching training
Applications invited for Montessori teaching training


കണ്ണൂർ:മോണ്ടിസോറി  അദ്ധ്യാപന പരിശീലനത്തിനായുളള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ശിശുക്ഷേമ സംഘടനയ നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലാണ് പ്രായപരിധിയില്ലാതെപുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. 

കൂടുതൽ വിവരങ്ങൾക്ക്  91 9288026141 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കോഡിനേറ്റർ കെ പി റഹിമ റഹീം, എം നജി ലാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

tRootC1469263">

Tags