അടിയന്തിരാവസ്ഥ വിരുദ്ധ സമര പോരാളി കെ. ദാമോദരൻ നിര്യാതനായി

Anti-Emergency activist K. Damodaran passes away

തളിപ്പറമ്പ് : കണ്ണൂർ ജില്ലയിലെ പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളിയും ആർ. ജെ. ഡി. നേതാവുമായിരുന്ന കെ. ദാമോദരൻ (80) നിര്യാതനായി. 

ഭാര്യ : ഭാരതി 
മക്കൾ : രമേശൻ (ഇലക്ട്രീഷ്യൻ), ബാബുരാജ് (കെൽട്രോൺ), ബിന്ദു. മരുമക്കൾ: സുരേഖ, രമ (ആലക്കോട്), പുഷ്പരാജ് (മാങ്ങാട്). 

സംസ്കാരം  പൂക്കോത്ത് തെരു സമുദായ ശ്മശാനത്തിൽ നടത്തി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ദാമോദരൻ ക്രൂരമായ പോലീസ് പീഡനങ്ങൾക്ക് ഇരയാവുകയും മിസ ചട്ടപ്രകാരം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

Tags