ആന്തൂർ നഗരസഭ 2025-26 വാർഷീക പദ്ധതി ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വീൽ ചെയർവിതരണ ഉദ്ഘാടനം നടന്നു

Anthoor Municipality 2025-26 Annual Plan Electric Wheel Chair Distribution for the Disabled Inauguration Held


തളിപ്പറമ്പ : ആന്തൂർ നഗരസഭ 2025-26 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർക്കുള്ളഇലക്ട്രിക് വീൽ ചെയർവിതരണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വി സതീദേവി നിർവഹിക്കുന്നു. മുൻസിപ്പൽ സെക്രട്ടറി കെ .മനോജ് കുമാർ സ്വാഗതം പറഞ്ഞു.

വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഓമന മുരളീധരൻ, കെ. വി. പ്രേമരാജൻ മാസ്റ്റർ, ദീപ. പി കെ. പി. മോഹനൻ,എം ആമിന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
 

tRootC1469263">

Tags