അന്നൂര്‍ ശാന്തിഗ്രാമിലെ പുത്തലത്ത് കമ്മാര പൊതുവാള്‍ നിര്യാതയായി
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജ് മുന്‍ ഡയറക്ടര്‍ അന്നൂര്‍ ശാന്തിഗ്രാമിലെ പുത്തലത്ത് കമ്മാര പൊതുവാള്‍ (83) അന്തരിച്ചു. പയ്യന്നൂര്‍ കോ - ഓപ്പറേറ്റീവ് സ്റ്റോര്‍ റിട്ട. ബിസിനസ് മാനേജര്‍, അന്നൂര്‍ കേളപ്പന്‍ സര്‍വ്വീസ് സെന്റര്‍ പ്രസിഡന്റ്, സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ്, ബാപ്പുജി മെമ്മോറിയല്‍ ട്രസ്റ്റ്, ലേബര്‍ കോണ്‍ട്രക്ട് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സി.വി. സൗദാമിനി (റിട്ട. അധ്യാപിക, സെന്റ് പോള്‍സ് യുപിഎസ് തൃക്കരിപ്പൂര്‍). മക്കള്‍: രാജേഷ് (ഗള്‍ഫ്), സജേഷ് (ഓസ്‌ട്രേലിയ), വിജേഷ് (ഏറണാകുളം). മരുമക്കള്‍: ദീപ്തി (കോഴിക്കോട്), സൗമ്യ (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍: പി. ജനാര്‍ദ്ദനന്‍ പൊതുവാള്‍ (റിട്ട. എഇഒ ഓഫീസ്), ജ്യോത്സ്യര്‍ പി. സുധാകരന്‍ (ഷിമോഗ), രവി (ഷിമോഗ), പരേതരായ നാരായണി അമ്മ, രാമചന്ദ്രന്‍, ലക്ഷ്മിക്കുട്ടി. സംസ്കാരം വൈകുന്നേരം 5 മണിക്ക്.
.jpg)

