കെ. കണ്ണപുരത്തെ അങ്കിത് സജീവൻ നിര്യാതനായി

K. Ankit Sajeevan of Kannapuram passes away
K. Ankit Sajeevan of Kannapuram passes away


കണ്ണപുരം കെ. കണ്ണപുരം ന്യൂ കേരളാ ക്ലബ്ബിനു സമീപം അങ്കിത് സജീവൻ (13) നിര്യാതനായി. ചെറുകുന്ന് ബക്കിത്ത സ്കൂൾ വിദ്യാർഥിയായിരുന്നു.
അച്ഛൻ : സജീവൻ.എൽ.എം (മാനേജർ,കേരള ബേങ്ക്, തളിപ്പറമ്പ) അമ്മ : നിത്യ (എക്സൈസ് വകുപ്പ്, കണ്ണൂർ റേഞ്ച്) സഹോദരി: അഞ്ജലി ( വിദ്യാർഥിനി,ഡൽഹി യൂണിവേഴ്സിറ്റി) സംസ്കാരം 22.12.25 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെ. കണ്ണപുരം പൊതു ശ്മശാനത്തിൽ

tRootC1469263">

Tags