കണ്ണൂർ താവക്കര സ്കൈ പാലസ് ബാർ ഹോട്ടലിലെ ജീവനക്കാരൻ ദൂരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

An employee of the Sky Palace Bar Hotel in Kannur Thavakkara found dead in a remote location

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കര സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാര നെ ദുരുഹ സാഹചര്യത്തിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധർമശാല ഒഴക്രോം സ്വദേശി റഗിത്തിനെ (35)യാണ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. 

tRootC1469263">

ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags