ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. കണ്ണൂർ മേഖലാ സമ്മേളനം നടത്തി
Oct 29, 2025, 16:15 IST
കണ്ണൂർ :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. നാൽപത്തിയൊന്നാം കണ്ണൂർ മേഖലാ സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു. മേഖല പ്രസിഡൻ്റ് രാകേഷ് ആയിക്കരയുടെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം പ്രജിത് കണ്ണൂർ ജില്ലാ വൈസ് പ്രസി.പവിത്രൻ മൊണാലിസ,സംസ്ഥാന വൈസ് പ്രസിഡൻ്റ്.പി .പി ജയകുമാർ,മേഖല ഇൻ ചാർജ് കെ.വിഷിജു.ജില്ലാ കമ്മിറ്റി അംഗങ്ങളായ വത്സൻ അഴീക്കോട്,പ്രകാശ് സാഗർ, എം.എൻ കിശോർ കുമാർ, തുടങ്ങിയവർ സംസാരിച്ചു.
tRootC1469263">.jpg)

