മാനന്തേരി കരിന്തിരി മൊട്ട സ്വദേശി എ.കെ സലീം നിര്യാതനായി
Dec 22, 2025, 09:46 IST
കൂത്തുപറമ്പ് : മാനന്തേരി സ്വദേശി ആന്ധ്രയിൽ കുഴഞ്ഞുവീണു മരിച്ചു. മാനന്തേരി കരിന്തിരി മൊട്ട അഴീക്കോടൻ ഹൗസിൽ എ.കെ സലീ (സലു - 48) മാണ് മരണമടഞ്ഞത്. പി. പി കുഞ്ഞമ്മദ് - എ.കെ സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: റസ് മിന. മകൾ:അജ് വ . സഹോദരങ്ങൾ: സമീന , തസ്ലി, ഫൗസിയ , സിദ്ധിഖ്, നൗഷാദ്, ഉഹാദ്, ജരീഷ കബറടക്കം ഇന്ന് (22-12-20 25- തിങ്കൾ) ഉച്ചയ്ക്ക് 12.30 ന് മാനന്തേരി നിരത്തും ഭാഗം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും
.jpg)


