പരിസ്ഥിതി ദിനത്തിൽ ക്ളീൻ പയ്യാമ്പലം പദ്ധതിയുമായി എ.ഐ.എസ്.എഫ്

AISF launched Clean Payyambalam project on Environment Day
AISF launched Clean Payyambalam project on Environment Day

കണ്ണൂർ :പരിസ്ഥിതിക്ക് കാവലാളാക്കുക എന്ന മുദ്രാവാക്യം ഉയർത്തി ജൂൺ 5 മുതൽ 12 വരെ നടക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എ ഐ വൈ എഫ് കണ്ണുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ പയ്യാമ്പലം ശുചീകരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. 

വൃക്ഷത്തൈ നടൽ കണ്ണൂർ പ്രസ്സ്ക്ലബ് പ്രസിഡന്റ് പി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ക്ലീൻ പയ്യാമ്പലം പരിപാടി എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രജിഷ് ഉദ്ഘാടനം ചെയ്തു. കെ.ആർ ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. ആശംസ അർപ്പിച്ച് അഡ്വ. കെ.വി പ്രശോഭ്, എം. അഗേഷ്, എ.കെ. ഉമേഷ്, ധീരജ്. പി.വി, വിജേഷ് നണിയൂർ എന്നിവർ സംസാരിച്ചു. കെ.വി സാഗർ സ്വാഗതം പറഞ്ഞു.

tRootC1469263">

Tags