അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ സന്ദർശിച്ചു

Advocate Karim Cheleri met MP K Sudhakaran

കണ്ണൂർ: കെ സുധാകരൻ എംപിയെ സന്ദർശിച്ച് അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കരീം ചേലേരി .അദ്ദേഹത്തിന്റെ വസതിയിൽ യുഡിഎഫ് നേതാക്കക്കൊപ്പം എത്തിയഅഡ്വ.കരിം ചേലേരിയെ എ ഐ സി സി പ്രവർത്തകസമിതി അംഗം കെ സുധാകരൻ എംപി ഷാൾ അണിയിച്ചു .

സ്വീകരിച്ചു. യുഡിഎഫ് നേതാക്കളായ കെ പ്രമോദ്, കെ.ടി സഹദുള്ള, മഹമൂദ് അള്ളംകുളം, ബിജു ഉമ്മർ ,കെ ബാലകൃഷ്ണൻ മാസ്റ്റർ,കെ.ജയകൃഷ്ണൻഎന്നിവർസ്ഥാനാർഥിയെഅനുഗമിച്ചു.

Tags