അഡ്വ. അബ്ദുൽ കരീം ചേലേരി ഹാൻ വീവ് ചെയർമാനായി ചുമതലയേൽക്കും
Nov 23, 2026, 09:07 IST
കണ്ണൂർ: കേരള സ്റ്റേറ്റ് ഹാൻ്റ്ലും ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ (ഹാൻവീവ് ) ചെയർമാനായി സംസ്ഥാനസർക്കാർ അഡ്വ. അബ്‌ദുൾ കരീം ചേലേരിയെ നിയമിച്ചു. ഇന്ന് 11 മണിക്ക് കണ്ണൂരിലുള്ള ഹാൻവീവ് ഹെഡ് ഓഫീസിൽ വെച്ച് ചേലേരി ചുമതലയേൽക്കും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ അദ്ധ്യക്ഷനാണ് ചേലേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടിരുന്നു.
.jpg)

