ആദിമെൻ്റലിസ്റ്റ് ഷോ 20ന് കണ്ണൂരിൽ
Sep 18, 2025, 16:17 IST
കണ്ണൂർ : ലോക രാജ്യങ്ങളിൽ പ്രചുരപ്രചാരം നേടിയ മെൻ്റലിസത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസ് നോമിനിയ മെൻ്റലിസ്റ്റ് ആദിയുടെ മെഗാ ഷോ ഈ മാസം20 ന് വൈകിട്ട് ദിനേശ് ഓഡിറ്റോറിയത്തിൽ അരങ്ങേറും രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഓൺലൈൻ ബുക്കിങ് നടന്നുകൊണ്ടിരിക്കുകയാണ്.
tRootC1469263">പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ടെന്ന് അവതാരകനായ മെൻ്റലിസ്റ്റ് ആദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അവതരിപ്പിക്കപെട്ട ഈ പരിപാടി നടൻ മോഹൻലാലാണ് അനൗൺസ്മെൻ്റ് ചെയ്തത്. ഇതിനു ശേഷം കൊച്ചിയിൽ 25 ന് പരിപാടി നടത്തും. ഒൻപതു ജില്ലകളിൽ പരിപാടികൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എം. മിഥുൻ, അരുൺ പ്രസാദ് എന്നിവരും പങ്കെടുത്തു.
.jpg)


