കണ്ണൂർ ആചാര്യ വിനോബ ഭാവേ ജന്മദിനവും 75-മത് ഭൂദാന ദിനവും ആചരിച്ചു
Sep 14, 2026, 11:49 IST
കണ്ണൂർ: കണ്ണൂർ ജില്ലാ സർവ്വോദയ മണ്ഡലത്തിന്റെ അഭിമുഖ്യത്തിൽ ഭൂദാന പ്രസ്ഥാനത്തിന്റെ ആചാര്യൻ ആചാര്യ വിനോബാ ഭാവേയുടെ 132-മത് ജന്മദിനാഘോഷവും 75-മത് ഭൂദാന ദിനവും ആചരിച്ചു.പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു.
കണ്ണൂരിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പവിത്രൻ കൊതേരി അദ്ധ്യക്ഷത വഹിച്ചു.ഒ.പി വിജയകുമാർ, സൗമി മട്ടന്നൂർ, ഗോകുൽദാസ്, സന്തോഷ്, സരോജിനി തുടങ്ങിയവർ സംസാരിച്ചു.
.jpg)

