പന്തീരാങ്കാവിലെ വാഹനാപകടത്തിൽ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ചു
Updated: Mar 18, 2025, 11:17 IST


കണ്ണൂർ : കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
നാറാത്ത് കുമ്മായക്കടവ് മൊയ്‌ദീൻ്റെ മകൻ നാറാത്ത് റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന കെ.പി ഷിഫാ സാണ് (19) മരിച്ചത്. പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags

കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല, ആശ അങ്കണവാടി ജീവനക്കാരും പട്ടിണിയില്‍, നിസ്സഹകരിച്ചാല്‍ കാര്യങ്ങള്‍ രൂക്ഷമാകുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി
കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി അധികനാള്‍ കഴിയുംമുന്പേ സാമ്പത്തകമായി തകര്‍ന്ന് തെലങ്കാന.