കൂത്തുപറമ്പ് നിർമ്മലഗിരിയിൽ മിനി കണ്ടെയ്‌നർ ലോറിയും കാറും ഇടിച്ചിട്ടുണ്ടായ അപകടം; ഒരാൾ കൂടി മരിച്ചു

Accident involving a mini container lorry and a car at Nirmalagiri Koothuparamba one more person has died

കൂത്തുപറമ്പ്: നിർമ്മലഗിരി കുട്ടിക്കുന്നിൽ മിനി കണ്ടെയ്‌നർ ലോറിയും കാറും ഇടിച്ചിട്ടുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി യദു കൃഷ്ണ‌ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. നവംബർ 11 ന് ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ യുവ എൻജിനീയർ അൽത്താഫ് മരണമടഞ്ഞിരുന്നു ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാർ പൂർണമായും തകർന്നിരുന്നു പൊലിസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

Tags