കണ്ണൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് കടൂർ സ്വദേശിയായ യുവാവ് മരിച്ചു

A young man from Kadur died after his bike crashed into a wall in Kannur

മയ്യിൽ: ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം. മയ്യിൽ കടൂർ ചെറുപഴശ്ശി സ്വദേശിയായ മുഹമ്മദ് അസ്‌ലം (34) മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാവിലെ ചെറുവത്തലമൊട്ടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞതാണ് അപകടം. ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

കടൂർ സ്വദേശിയായ എം. പി. യൂസഫിൻ്റെയും എം. അസ്‌മയുടെയും മകനാണ് അസ്ലം. ഭാര്യ: തയ്യിൽ അർഷാന (ചെറുവത്തലമൊട്ട)സഹോദരൻ: അജ്‌മൽ മയ്യത്ത് നമസ്കാരം: വൈകുന്നേരം 5.30ന് ചെറുവത്തലമൊട്ട ജുമാ മസ്ജിദിൽ നടന്നു.

Tags