കണ്ണൂർ തായത്തെരു സ്വദേശി ِമലേഷ്യയില്‍ നിര്യാതനായി
Oct 8, 2026, 18:17 IST
കണ്ണൂര്‍: തായത്തെരു താവക്കര റോഡില്‍ 'സെെനാസി'ല്‍ കുടക്കടവിന്റവിട എം.കെ മുസ്തഫ (84) മലേഷ്യയില്‍ നിര്യാതനായി.
മയ്യിത്ത് മലേഷ്യയില്‍ ഖബറടക്കി. പരേതയായ സൈനബിയാണ് ഭാര്യ. മക്കൾ: റഹ്മത്ത്, ഫസീല, ഫർസാന, ഫിറോസ, സുമയ്യ.
.jpg)


