കെ എസ് ആർ ടി സി ബസ് യാത്രയ്ക്കിടെ യാത്രക്കാരനായ യുവാവിൻ്റെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

A complaint has been filed regarding the loss of 1 lakh by a young passenger during a KSRTC bus journey

കൂത്തുപറമ്പ് : കെ എസ് ആർ ടി സിബസ് യാത്രയ്ക്കിടെ യാത്രക്കാരനായ യുവാവിൻ്റെ ബാഗിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.

വയനാട് ജില്ലയിലെകമ്പളക്കാട് വാഴയിൽ ഹൗസിൽ വി. ശിഹാബിൻ്റെ (32) പണമാണ് മട്ടന്നൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായത്
കെ.എസ് ആർ ടി സി ബസ് കൂത്തുപറമ്പ് സ്റ്റേഷനിൽ എത്തിച്ചു പരിശോധിച്ചെങ്കിലും പണം കിട്ടിയില്ല മട്ടന്നൂരിനും ഉരുവച്ചാലിനും ഇടയിലാണ് പണം നഷ്ടമായ തെന്നാണ് പരാതി.

Tags