മാക്കൂട്ടം ചുരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
Nov 15, 2026, 22:30 IST
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപത്തു നിന്നും കാറിന് തീപ്പിടിക്കുകയായിരുന്നു. കർണാടക സ്വദേശികളായ യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു. ഇരിട്ടിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് തീ അണച്ചു കാർ പൂർണമായി കത്തി ന ശിച്ചിട്ടുണ്ട് ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
.jpg)

