കണ്ണൂരിൽ വയൽക്കരയിൽ 4 മീറ്റർ നീളമുള്ള പൂർണ്ണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി

The work of the 7th Chengalthadam Ambedkar Village Development Project was inaugurated.

കണ്ണൂർ: കണ്ണൂരിൽ വയൽക്കരയിൽ പൂർണ്ണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി. 4 മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കുന്നുംകൈക്ക് സമീപമാണ് കണ്ടെത്തിയത്.കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയയുടെ നേതൃത്വത്തിലാണ് ചെടി കണ്ടെത്തിയത്.

കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ  കെ ബിനീഷ്, പി ജലീഷ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം നടത്തിവരുന്നതായി എക്സൈസ് അറിയിച്ചു.

Tags