കണ്ണൂരിൽ പെയിൻ്റിങ് തൊഴിലാളി കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണു മരിച്ചു
Dec 12, 2025, 10:40 IST
ചെറുപുഴ : പെയിൻ്റിങ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു. ചെറുപുഴ പീയെൻ സ്മിനി ക്യാംപസിനു സമീപം താമസിക്കുന്ന നങ്ങാരത്ത് ഷാഹുൽ ഹമീദാ (55) ണ് മരിച്ചത്.
.jpg)


