കാക്കാമണി കൃഷ്ണൻ നിര്യാതനായി

Kakkamani Krishnan passes away

പരിയാരം : ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ (88 ) നിര്യാതനായി. നിലവിൽ സി.പി  എം ചെറുകുളക്കാട് ബ്രാഞ്ച് അംഗമാണ്.സി.പി ഐ എം അഭിഭക്ത പട്ടുവം ലോക്കൽ കമ്മിറ്റി മെമ്പർ, കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി, പട്ടുവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.


ഭാര്യ കെ.വി യശോദ(റിട്ട. ജനറൽ മനേജർ കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്)മക്കൾ : സുനിൽകുമാർ(റിട്ട ചീഫ്  എക്കൗണ്ടന്റ്, പട്ടുവം സർവീസ് സഹകരണ ബാങ്ക്,
 ആർ ജെ ഡി കണ്ണൂർ ജില്ല സെക്രട്ടറി)സിന്ധുമരുമക്കൾ:- നീമ (ചെറുകുന്ന്) സുധാകരൻ ഒ.സി( ഒഴക്രോം) സഹോദരങ്ങൾ:-  ദാമോദരൻ,കുമാരൻ, ലീല ഗോവിന്ദൻ, പരേതരായ നാരായണൻ, മാധവി, ഗോപാലൻ സംസ്കാരം നടത്തി.

Tags